മനോഹരമായത് സൃഷ്‌ടിക്കുക Kim ഫോമുകൾ

വ്യക്തിപരം

Google ഫോം ഉപയോഗിച്ച് വലുതും ചെറുതുമായ വിവരങ്ങൾ ശേഖരിച്ച് ആസൂത്രണം ചെയ്യുക. തികച്ചും സൗജന്യമായി.

Google ഫോമിലേക്ക് പോവുക Google ഫോമിലേക്ക് പോവുക

ബിസിനസ്

അധിക സുരക്ഷയും ടീമുകൾക്ക് നിയന്ത്രണവുമുള്ള, നിങ്ങൾ ഇഷ്‌ടപ്പെടുന്ന Google ഫോം.

കൂടുതലറിയുക

ഉത്തരങ്ങൾ വേഗത്തിൽ സ്വന്തമാക്കുക

നിങ്ങളുടെ അടുത്ത ക്യാമ്പിംഗ് ട്രിപ്പ് ആസൂത്രണം ചെയ്യുക, ഇവന്റിനുള്ള രജിസ്‌ട്രേഷനുകൾ മാനേജുചെയ്യുക, പെട്ടെന്നുള്ള വോട്ടെടുപ്പ് നടത്തുക, വാർത്താക്കുറിപ്പിനായി ഇമെയിൽ വിലാസങ്ങൾ ശേഖരിക്കുക, ചെറിയ പ്രശ്‌നോത്തരികൾ സൃഷ്‌ടിക്കുക തുടങ്ങിയവയും മറ്റും ചെയ്യുക.

പുത്തൻ സ്റ്റൈൽ ഉപയോഗിച്ച് സർവ്വേ നടത്തുക

നിങ്ങളുടെ ഫോട്ടോയോ ലോഗോയോ ഉപയോഗിക്കുക, നിങ്ങളുടെ തനതായ ഫോം പൂർത്തിയാക്കാൻ ഫോം ശരിയായ വർണ്ണങ്ങൾ തിരഞ്ഞെടുക്കും, അല്ലെങ്കിൽ ടോൺ സജ്ജമാക്കാൻ ക്യുറേറ്റുചെയ്‌ത ഒരു കൂട്ടം തീമുകളിൽ നിന്ന് തിരഞ്ഞെടുക്കുക.

ഇഷ്ടപ്പെട്ട ചോദ്യോത്തരങ്ങൾ

മൾട്ടിപ്പിൾ ചോയ്സ്, ഡ്രോപ്പ്‌ഡൗണുകൾ, ലീനിയർ സ്‌കെയിൽ എന്നിങ്ങനെ നിരവധി ചോദ്യ ഓപ്‌ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക. ചിത്രങ്ങളും YouTube വീഡിയോകളും ചേർക്കുക അല്ലെങ്കിൽ പേജ് ബ്രാഞ്ചിംഗും ചോദ്യങ്ങൾ ഒഴിവാക്കുന്ന ലോജിക്കും ഉപയോഗിച്ച് മനോഹരമാക്കുക

എവിടെയായിരുന്നാലും സൃഷ്‌ടിക്കുകയും പ്രതികരണം നൽകുകയും ചെയ്യുക

ഫോം റെസ്‌പോൺസീവാണ്, അതായത് വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും ഫോമുകളിൽ ആവശ്യമായവ സൃഷ്‌ടിക്കാനും എഡിറ്റുചെയ്യാനും പ്രതികരണം നൽകാനും എളുപ്പമാണ്.

ക്രമീകരിക്കപ്പെട്ടതും വിശകലനം ചെയ്തതും

നിങ്ങളുടെ സർവേകൾക്കുള്ള പ്രതികരണങ്ങൾ തത്സമയ പ്രതികരണ വിവരവും ചാർട്ടുകളും ഉൾപ്പെടുത്തി, കുറ്റമറ്റ രീതിയിൽ സ്വയമേവ ഫോമിൽ ശേഖരിക്കുന്നു. അല്ലെങ്കിൽ, നിങ്ങളുടെ ഡാറ്റയെല്ലാം ഷീറ്റിൽ കാണുന്നരീതിയിലാക്കുക.

സാന്‍‌ ഫ്രാന്‍‌സിസ്‌കോ

മേയ്

നിങ്ങൾ ഫെറി കെട്ടിടം പരിശോധിക്കേണ്ടതുണ്ട്. ടോം

എഡിറ്റുകൾ എപ്പോൾ പൂർത്തിയാക്കണമെന്നാണ് നിങ്ങൾ കരുതുന്നത്?
ചൊവ്വാഴ്ച, 1:06 PM
കിം അവതാർ
രണ്ടെണ്ണമാണോ?
ചൊവ്വാഴ്ച, 1:06 PM
ടോം അവതാർ

ഇപ്പോൾ ആരംഭിക്കുക

നിങ്ങളുടെ ആദ്യ സർവേ സൃഷ്‌ടിക്കാൻ തയ്യാറാണോ? Google ഫോമിൽ അത് സൗജന്യവും എളുപ്പവുമാണ്.

Google ഫോമിലേക്ക് പോകുക