അതിശയകരമായവ സൃഷ്ടിക്കുക Kim സ്പ്രെഡ്ഷീറ്റുകള്‍

ശക്തമായ സ്പ്രെഡ്ഷീറ്റുകൾ സൃഷ്ടിക്കുക ജാക്ക്

വ്യക്തിപരം

നിങ്ങൾ എവിടെയാണെങ്കിലും Google ഷീറ്റ് ഉപയോഗിച്ച് സൃഷ്‌ടിക്കാനും, എഡിറ്റ് ചെയ്യാനുമാകും. തികച്ചും സൗജന്യമായി.

Google ഷീറ്റിലേക്ക് പോവുക Google ഷീറ്റ് ഡൗൺലോഡ് ചെയ്യുക

ബിസിനസ്

അധിക സുരക്ഷയും ടീമുകൾക്ക് നിയന്ത്രണവുമുള്ള, നിങ്ങൾ ഇഷ്‌ടപ്പെടുന്ന Google ഷീറ്റുകൾ.

കൂടുതലറിയുക
Lindsay
Jono
Salit

ഫലപ്രദമായി ഉപയോഗിക്കുക

വർണ്ണാഭമായ ചാർട്ടുകളും ഗ്രാഫുകളും ഉപയോഗിച്ച് Google ഷീറ്റ് നിങ്ങളുടെ ഡാറ്റയെ വേറിട്ടതാക്കുന്നു. അന്തർനിർമ്മിത സമവാക്യങ്ങളും പിവറ്റ് ടേബിളുകളും സോപാധികമായ ഫോർമാറ്റിംഗ് ഓപ്‌ഷനുകളും സമയം ലാഭിക്കുകയും സാധാരണ സ്‌പ്രെഡ്‌ഷീറ്റ് ടാസ്‌ക്കുകളെ ലളിതമാക്കുകയും ചെയ്യുന്നു. എല്ലാം സൗജന്യമായി.

നിങ്ങളുടെ സ്‌പ്രെഡ്ഷീറ്റുകൾ എവിടെയും എപ്പോഴും

നിങ്ങൾ എവിടെയായിരുന്നാലും ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ സ്പ്രെഡ്‌ഷീറ്റുകൾ ആക്‌സസ്സുചെയ്യുക, സൃഷ്‌ടിക്കുക, എഡിറ്റുചെയ്യുക-നെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ പോലും.

Google ഷീറ്റ് ഡൗൺലോഡുചെയ്യുക
പാം അവതാർ
ടോം അവതാർ
കിം അവതാർ
ജാക്ക് സേജ്

4/1/2014

എഡിറ്റുകൾ എപ്പോൾ പൂർത്തിയാക്കണമെന്നാണ് നിങ്ങൾ കരുതുന്നത്?
ചൊവ്വാഴ്ച, 1:06 PM
കിം അവതാർ
രണ്ടെണ്ണമാണോ?
ചൊവ്വാഴ്ച, 1:06 PM
ടോം അവതാർ

"സംരക്ഷിക്കുക" എന്നത് വീണ്ടും അമർത്തരുത്

നിങ്ങൾ ടൈപ്പുചെയ്യുമ്പോൾ എല്ലാ മാറ്റങ്ങളും സ്വയമേവ സംരക്ഷിക്കും. ഒരേ സ്പ്രെഡ്ഷീറ്റിന്റെ പഴയ പതിപ്പുകൾ കാണാൻ തീയതി, മാറ്റം വരുത്തിയയാൾ എന്നിവയനുസരിച്ച് അടുക്കിയ പുനരവലോകന ചരിത്രം ഉപയോഗിക്കാനും നിങ്ങൾക്കാകും.

Excel-ൽ പ്രവർത്തിക്കുന്നു

Chrome വിപുലീകരണമോ ആപ്പോ ഉപയോഗിച്ച് Microsoft Excel ഫയലുകൾ തുറക്കുകയും എഡിറ്റുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുക.

Excel ഫയലുകൾ, Google ഷീറ്റിലേക്കും തിരിച്ചും പരിവർത്തനം ചെയ്യുക.

ഇനി ഫയൽ ഫോർമാറ്റുകളെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല.

തൽക്ഷണം സ്ഥിതിവിവരക്കണക്കുകൾ

അവബോധജന്യമായ സംഗ്രഹങ്ങളിൽ നിന്ന്, തിരഞ്ഞെടുക്കാനാകുന്ന നിരവധി പ്രി-പോപ്പുലേറ്റുചെയ്‌ത ചാർട്ടുകളായി നിങ്ങളുടെ വിവരങ്ങളുടെ ഒരു ചുരുക്കവിവരണം ലഭിക്കാൻ 'എക്‌സ്‌പ്ലോർ' പാനൽ ഉപയോഗിക്കുക.

ആഡ് ഓൺ ഉപയോഗിച്ച് കൂടുതൽ ചെയ്യുക

ആഡ് ഓണുകൾക്കൊപ്പം നിങ്ങളുടെ ഷീറ്റ് അനുഭവം തുടരുക. നിങ്ങളുടെ അടുത്ത സ്പ്രെഡ്ഷീറ്റിൽ അധിക പോപ്പ് നൽകുന്നതിന് സ്റ്റൈലുകളുടെ ആഡ്-ഓൺ പരീക്ഷിക്കുക.

മറ്റെന്തെല്ലാം നിങ്ങൾക്ക് ചേർക്കാമെന്ന് കാണുക

ഇപ്പോൾ ആരംഭിക്കുക

നിങ്ങൾ എവിടെയാണെങ്കിലും ഷീറ്റ് ഉപയോഗിക്കാൻ തയ്യാറാണ്. നിങ്ങളുടെ ബ്രൗസറിലൂടെ ഒരു സ്പ്രെഡ്ഷീറ്റ് സൃഷ്‌ടിക്കുക അല്ലെങ്കിൽ മൊബൈലിൽ ആപ്പ് ഡൗൺലോഡുചെയ്യുക.

Google ഷീറ്റ് ഡൗൺലോഡുചെയ്യുക