അതിശയകരമായവ സൃഷ്ടിക്കുക Kim അവതരണങ്ങള്‍

മനോഹരമായ അവതരണങ്ങൾ സൃഷ്‌ടിക്കുക ബ്രിട്ടാനി

വ്യക്തിപരം

നിങ്ങൾ എവിടെയാണെങ്കിലും Google സ്ലൈഡ് ഉപയോഗിച്ച് സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും സഹകരിക്കാനും അവതരിപ്പിക്കാനുമാകും. തികച്ചും സൗജന്യമായി.

Google സ്ലൈഡിലേക്ക് പോവുക Google സ്ലൈഡ് ഡൗൺലോഡ് ചെയ്യുക

ബിസിനസ്

അധിക സുരക്ഷയും ടീമുകൾക്ക് നിയന്ത്രണവുമുള്ള, നിങ്ങൾ ഇഷ്‌ടപ്പെടുന്ന Google സ്ലൈഡ്.

കൂടുതലറിയുക
Eddie

HEALTHY

HONEYBEES

Everyone needs them!

Honeybees play a critical role in the development of our fruit, flowers, and more.

Lindsay
Jono
Salit

പ്രസക്തമായ സ്റ്റോറികൾ പറയുക

വ്യത്യസ്തമായ അവതരണ തീമുകളും ആയിരക്കണക്കിന് ഫോണ്ടുകളും എംബഡ് ചെയ്‌തിരിക്കുന്ന വീഡിയോയും ആനിമേഷനുകളും മറ്റും ഉപയോഗിച്ച് Google സ്ലൈഡ് നിങ്ങളുടെ ആശയങ്ങളെ ആകർഷകമാക്കും. എല്ലാം സൗജന്യമായി.

നിങ്ങളുടെ അവതരണങ്ങൾ എവിടെയും എപ്പോഴും നിങ്ങൾക്കൊപ്പം

നിങ്ങൾ എവിടെയായിരുന്നാലും ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ അവതരണങ്ങൾ ആക്‌സസ്സുചെയ്യുക, സൃഷ്‌ടിക്കുക, എഡിറ്റുചെയ്യുക-നെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ പോലും.

Google സ്ലൈഡുകൾ ഡൗൺലോഡുചെയ്യുക
പാം അവതാർ
ടോം അവതാർ
കിം അവതാർ

എല്ലാവർക്കും ആവശ്യമുള്ളത് ബ്രിട്ടാനി

എഡിറ്റുകൾ എപ്പോൾ പൂർത്തിയാക്കണമെന്നാണ് നിങ്ങൾ കരുതുന്നത്?
ചൊവ്വാഴ്ച, 1:06 PM
കിം അവതാർ
രണ്ടെണ്ണമാണോ?
ചൊവ്വാഴ്ച, 1:06 PM
ടോം അവതാർ

"സംരക്ഷിക്കുക" എന്നത് വീണ്ടും അമർത്തരുത്

നിങ്ങൾ ടൈപ്പുചെയ്യുമ്പോൾ എല്ലാ മാറ്റങ്ങളും സ്വയമേവ സംരക്ഷിക്കും. ഒരേ അവതരണത്തിന്റെ പഴയ പതിപ്പുകൾ കാണാൻ തീയതി, മാറ്റം വരുത്തിയയാൾ എന്നിവയനുസരിച്ച് അടുക്കിയ പുനരവലോകന ചരിത്രം ഉപയോഗിക്കാനും നിങ്ങൾക്കാകും.

PowerPoint-ൽ പ്രവർത്തിക്കുന്നു

Chrome വിപുലീകരണം അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് Microsoft PowerPoint ഫയലുകൾ തുറക്കുകയും എഡിറ്റുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുക.

PowerPoint ഫയലുകൾ, Google സ്ലൈഡിലേക്കും തിരിച്ചും പരിവർത്തനം ചെയ്യുക.

ഇനി ഫയൽ ഫോർമാറ്റുകളെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല.

കാണിക്കുക, സജ്ജമാക്കരുത്

നിങ്ങളുടെ സ്റ്റോറികൾ എളുപ്പത്തിൽ അവതരിപ്പിക്കുക. വയറുകളൊന്നും ആവശ്യമില്ല. Chromecast Hangouts, AirPlay എന്നിവയിൽ അവതരിപ്പിക്കുന്നതിനെ Google സ്ലൈഡ് പിന്തുണയ്‌ക്കുന്നു.

Google സ്ലൈഡുകൾ ഡൗൺലോഡുചെയ്യുക
00

ഇപ്പോൾ ആരംഭിക്കുക

നിങ്ങൾ എവിടെയാണെങ്കിലും സ്ലൈഡ് പ്രവർത്തിക്കാൻ തയ്യാറാണ്. നിങ്ങളുടെ ബ്രൗസറിലൂടെ ഒരു പ്രമാണം സൃഷ്‌ടിക്കുക അല്ലെങ്കിൽ നിങ്ങളുടെ മൊബൈലിനായി ആപ്പ് ഡൗൺലോഡുചെയ്യുക.

Google സ്ലൈഡുകൾ ഡൗൺലോഡുചെയ്യുക