വരാനിരിക്കുന്ന സ്കാനറുകളിൽ പഴയ ഫോട്ടോകൾ സ്കാൻ ചെയ്യാം

ഞൊടിയിടയിൽ ഫോട്ടോകൾ സ്കാൻ ചെയ്യുക
വെറുതെ ഒരു ചിത്രത്തിന്റെ ചിത്രം എന്ന നിലയിൽ ചുരുക്കാതിരിക്കുക. സ്വയമേവയുള്ള എഡ്ജ് ഡിറ്റക്ഷൻ, പെഴ്സ്പെക്റ്റീവ് കറക്ഷൻ, സ്മാർട്ട് റൊട്ടേഷൻ എന്നിവയുള്ള വിപുലീകരിച്ച ഡിജിറ്റൽ സ്കാനുകൾ സൃഷ്ടിക്കുക.

ഗ്ലയർ ഇല്ലാത്ത മികച്ച ചിത്രങ്ങൾ
നിങ്ങളുടെ സ്കാനുകളുടെ ഗ്ലെയർ നീക്കംചെയ്യാനും അവയുടെ നിലവാരം മെച്ചപ്പെടുത്താനും ഫോട്ടോ സ്കാനർ ഒന്നിലേറെ ചിത്രങ്ങൾ ഒരുമിച്ചുചേർക്കുന്നു.
Google ഫോട്ടോകൾ ഉപയോഗിച്ച് ചിട്ടപ്പെടുത്തി സൂക്ഷിക്കുക
ഫോട്ടോ സ്കാനുകൾ സുരക്ഷിതമായി സൂക്ഷിക്കാനും അവയിലെ ആളുകൾ, ഉള്ളടക്കം എന്നിവ ഉപയോഗിച്ചുപോലും തിരയാൻ കഴിയുന്ന തരത്തിൽ ചിട്ടപ്പെടുത്തി വയ്ക്കാനും സൗജന്യ 'Google ഫോട്ടോകൾ ആപ്പ്' ഉപയോഗിച്ച് അവയുടെ ബായ്ക്കപ്പെടുക്കുക. അതോടൊപ്പം സിനിമകൾ, ഫിൽട്ടറുകൾ, വിപുലമായ എഡിറ്റിംഗ് കൺട്രോളുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സ്കാനുകൾക്ക് ജീവൻ പകരുക.
